NATURAL REMEDY FOR EVERY DEFICIENCY IN THE HUMAN BODY
Monday, 6 February 2012
കാല്‍മുട്ട് നീര് kneeswelling
ആവണക്ക് Ricinus communis
കാല്‍മുട്ട് നീര് kneeswelling
ആവണക്കില വച്ചു കെട്ടുക
take Ricinus communis leaf tight on knee
തീപൊള്ളല്‍ burning
വെറ്റില betel leaf
തീപൊള്ളല്‍ burning
തീ പൊള്ളലിനു വെറ്റില ചാറുപുരട്ടുക
apply betel juice on affected area
തിമിരം cataract
തഴുതാമ punarnava
തിമിരം cataract
തഴുതാമയില ചതച്ച നീരില്‍ ഒരു ടേബിള്‍സ്പൂണ്‍ സമം തേനും ചേര്‍ത്ത് ഒരു മാസം സേവിക്കുക
Take one spoon of punarnava leaf juice add equal honey and have it one month regularly
കൃമി ശല്യം (hook worm)
മാതളനാരകം Pomegranate
കൃമി ശല്യം (hook worm)
ചൂടുവെള്ളത്തില്‍ മാതള തോട് പൊടിച്ചു കലക്കി കുടിക്കുക
in hot water Pomegranate powder add and drink
Newer Posts
Older Posts
Home
Subscribe to:
Posts (Atom)