Monday, 6 February 2012

കാല്‍മുട്ട് നീര് kneeswelling

ആവണക്ക് Ricinus communis
കാല്‍മുട്ട് നീര് kneeswelling

ആവണക്കില വച്ചു കെട്ടുക
take Ricinus communis leaf tight on knee

തീപൊള്ളല്‍ burning

വെറ്റില betel leaf
തീപൊള്ളല്‍  burning

തീ പൊള്ളലിനു വെറ്റില ചാറുപുരട്ടുക
apply betel juice on affected area

തിമിരം cataract

തഴുതാമ punarnava
തിമിരം cataract

തഴുതാമയില ചതച്ച നീരില്‍ ഒരു ടേബിള്‍സ്പൂണ്‍ സമം തേനും ചേര്‍ത്ത് ഒരു മാസം സേവിക്കുക 
Take one spoon of punarnava leaf juice add equal honey and have it one month regularly 


കൃമി ശല്യം (hook worm)

മാതളനാരകം Pomegranate
കൃമി ശല്യം (hook worm)
ചൂടുവെള്ളത്തില്‍ മാതള തോട് പൊടിച്ചു കലക്കി കുടിക്കുക 
in hot water Pomegranate powder add and drink




Friday, 27 January 2012

wound മുറിവ്

red onion ചുവന്നുള്ളി 
wound മുറിവ് 
ചുവന്നുള്ളി അരച്ച് മുറിവില്‍ പുരട്ടുക 
apply red onion paste in wound

vomiting ശര്‍ദ്ധില്‍


 Malvaceae , honey
                                                                 കുറുന്തോട്ടി തേന്‍ 
vomitingശര്‍ദ്ധില്‍
                                      കുറുന്തോട്ടി വേര് അരച്ചു തേന്‍ ചേര്‍ത്ത് കഴിക്കുക  
make   Malvaceae   root's paste and add honey then have it

heart disease ഹൃദ്രോഗം

ginger,butter
ഇഞ്ചി ,വെണ്ണ 
heart disease ഹൃദ്രോഗം

ഇഞ്ചി അരച്ചതില്‍ വെണ്ണ ചേര്‍ത്ത് കഴിക്കുക  
add butter in ginger paste and have it

ringworm പുഴുക്കടി

 ash-gourd leaf,cherunaranga കുമ്പളങ്ങ ഇല ,ചെറുനാരങ്ങ 
ringworm പുഴുക്കടി 
കുമ്പളങ്ങ ഇല നീരില്‍ നാരങ്ങ നീര് ചേര്‍ത്ത് പുരട്ടുക 
mix ash-gourd leaf''s juice and lemon juse then apply on the skin



sorethroat തൊണ്ടവേദന

garlic വെളുത്തുള്ളി 
sorethroat തൊണ്ടവേദന 
വെളുത്തുള്ളി അരച്ച് തൊണ്ടയില്‍ പുരട്ടുക , വെള്ളം ചേര്‍ക്കരുത് 
apply garlic paste on throat(donot water when make paste)

Wednesday, 25 January 2012

dementia ഓര്‍മക്കുറവ്

ശംഖു പുഷ്പം (Butterfly blue Pea)
dementia ഓര്‍മക്കുറവ് 
ശംഖു പുഷ്പം വേര് അരച്ച് വെണ്ണ ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുക 

make paste of Butterfly blue Pea's root and add some butter and have it in free stomach

appendisitis അപ്പണ്ടിസൈടിസ്

kayam,muringa,induppu

asfoetida,bark of drumstick tree,indus salt
make kashaya of bark of drumstick tree and add asfoetida and indus salt in and have it
                      
                                മുരിങ്ങ തൊലി കഷായത്തില്‍ കായം ഇന്തുപ്പ് ചേര്‍ത്ത് കുടിക്കുക 



Back borne sprain നട്ടെല്ല് ഉളുക്ക്

Black Vitex, Castor oil
കരുനെച്ചി,ആവണക്ക് എണ്ണ

Back borne sprain നട്ടെല്ല് ഉളുക്ക് 
ആവണക്ക് എണ്ണയില്‍ സമം കരുനെച്ചി ഇല നീര് ചേര്‍ത്ത് രാവിലെ കഴിക്കുക 

take Castor oil and add equal black vitex leaf juice and have it in the morning 

back pain നടുവ് വേദന

മുള  ഇല 
back pain നടുവ് വേദന 
മുള ഇല  നീരും സമം അരികാടിയും തിളപ്പിച്ച്‌ നടുവില്‍ പുരട്ടുക 
In bamboo leaf juice add equal rice washed water and boiled it. Then apply back

back pain നടുവ് വേദന
http://g4greenrich.blogspot.in/2012/01/back-painnaduvu-vedana.html

stomach wound (ulcer)ഉദരവ്രണം

beetroot,honey
ബീട്രൂറ്റ്‌ , തേന്‍ 
stomach wound (ulcer)ഉദരവ്രണം
ബീട്രൂറ്റ്‌ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക
add honey in beetroot juse and have it 


Epilepsy അപസ്മാരം

acorus calamus, Water Hyssop Herb ,honey
വയമ്പ് ,ബ്രഹ്മി ,തേന്‍ 
Epilepsy അപസ്മാരം 
ബ്രഹ്മി നീരില്‍ വയമ്പ് പൊടിച്ചതും തേനും ചേര്‍ത്ത് കഴിക്കുക 
In water hyssop herb juice add powered acorus calamus and honey then have it

tonsilitis തൊണ്ട വേദന

garlic വെളുത്തുള്ളി 
tonsilitis തൊണ്ട വേദന 

വെളുത്തുള്ളി വെള്ളം തൊടാതെ അരച്ച് തൊണ്ട കുഴിയില്‍ പുരട്ടുക 
make garlic paste without adding water and apply on throat

PILES മൂലക്കുരു


PILES മൂലക്കുരു
Mimosa pudica തൊട്ടാവാടി
തൊട്ടാവാടി പൂകളില്ലാതെ എടുത്തു കഷായം വച്ച് ഒരു നേരം വച്ച് ഒരാഴ്ച കഴിക്കുക 
take Mimosa pudica with out flowers then make kashayam and have it one time in a day in to 7days

sugar പ്രമേഹം

sugar പ്രമേഹം 
Gooseberry നെല്ലിക്ക 

നെല്ലിക്ക നീരില്‍ മഞ്ഞള്‍ പൊടിയും തേനും ചേര്‍ത്ത് കഴിക്കുക 
add turmeric powder and honey  in gooseberry juice and have it

Premature ejaculation സമയക്കുറവ്

HORSETEN
 Premature ejaculation സമയക്കുറവ്

വലുപ്പം കൂട്ടുന്നതിനും ,സമയ കുറവിനും ആദ്യത്തെ ആയുര്‍വേദ ലേപനം 40 ദിവസം തുടര്‍ച്ചയായി ഉപയോഗിക്കുക

for increasing the length of penis ,premature ejaculation  the first ayurvedic medicine HORSETEN use 40 days regularly for the best result

Tuesday, 24 January 2012

ആന്ത്രവായു gas truble

ചുക്ക് DRY GINGER
ആന്ത്രവായു gas truble

ചുക്ക് കഷായം വച്ച് തേന്‍ ചേര്‍ത്ത് കഴിക്കുക 
make dry ginger kashaya and add honey then have it

Foot Corn ആണി

plumbago zeylanica കൊടുവേലി 
Foot Corn ആണി
കൊടുവേലി അരച്ചു പുരട്ടുക 
apply paste of plumbago zeylanica

അലര്‍ജി allergy

തുളസി ocimum sanctum
അലര്‍ജി allergy
കരിക്കിന്‍ വെള്ളത്തില്‍ ഒര്പിടി തുളസി ഇല പിഴിഞ്ഞ നീരും ചേര്‍ത്ത് കഴിക്കുക ആഴ്ചയില്‍ ഒരു നേരം 
take a handfull of ocimum sanctum leaf then make it juice and add it into the coconut water and have it once in a week

WART അരിമ്പാറ

liquorice ഇരട്ടിമധുരം
WART അരിമ്പാറ

ഇരട്ടിമധുരം തേനില്‍ അരച്ചു പുരട്ടുക 
make liquorice paste in honey and apply on wart


obesity തടി കുറയ്ക്കാന്‍

honey ചെറുതേന്‍ 
obesity തടി കുറയ്ക്കാന്‍
ചെറുതേന്‍ സമം വെള്ളം  ചേര്‍ത്ത് അതിരാവിലെ വെറും വയറ്റില്‍ കഴിക്കുക 
take honey equal of water mix then have it early morning in free stomach

Sunday, 22 January 2012

BEAUTY BODY ശരീരസൗന്ദര്യം

CUCUMBER,CARROT,HONEY,DRIED GRAPES,ROCK SUGAR
വെള്ളരിക്ക, ക്യാരറ്റ്‌, തേന്‍ ,ഉണക്ക മുന്തിരി ,കല്‍ക്കണ്ടം 
BEAUTY BODY ശരീരസൗന്ദര്യം

ഒരു ഗ്ലാസ്‌ ക്യാരറ്റ്‌ നീരില്‍ ഒരു സ്പൂണ്‍ വീതം ഉണക്ക മുന്തിരി നീരും വെള്ളരിക്ക നീരും തേനും ഒരു കഷണം കല്‍ക്കണ്ടവും ചേര്‍ത്ത് കഴിക്കുക . ആഴ്ചയില്‍ 3 പ്രാവശ്യം കഴിക്കുക 
In one glass of carrot juice add one spoon each dried grape juice ,cucumber juice,honey and one piece of rock sugar




isnophielia ഇസ്നോഫീലിയ

ROCK SUGAR,BLACK PEPPER
കല്‍ക്കണ്ടം , കുരുമുളക്
isnophielia ഇസ്നോഫീലിയ

MAKE PEPPER KASHAYA ANDADD MILK AND ROCK SUGAR IN IT THEN HAVE IT
കുരുമുളക് കഷായം വച്ച് അതില്‍ പാലും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിക്കുക

Haemorrhage രക്തപിത്തം

CURRY LEAF വേപ്പില 
Haemorrhage രക്തപിത്തം

MAKE PASTE OF CURRY LEAF ADD SOME BUTTER THEN HAVE IT
വേപ്പില അരച്ച് നെയ്യില്‍ ചാലിച്ച് കഴിക്കുക 

Friday, 20 January 2012

മുഖകാന്തി shining face

വേപ്പില ,മഞ്ഞള്‍ കടല 
മുഖകാന്തി  shining face

വേപ്പില മഞ്ഞള്‍  കടലമാവ് ഇവ പനിനീര്‍ ചേര്‍ത്ത് അരച്ച് പാലില്‍ ചലിച്ചു മുഖത്ത് പുരട്ടി 30min ശേഷം പയറുപൊടി ഉപയോഗിച്ച് കഴുകികളയുക


HAIR REMOVER രോമം കളയാന്‍


കസ്തൂരിമഞ്ഞള്‍ Curcuma aromatica
HAIR REMOVER രോമം കളയാന്‍ 

In milk cream add curcuma aromatica paste and apply on the face
പാല്‍ പാടയില്‍ കസ്തൂരിമഞ്ഞള്‍ ചലിച്ചു പുരട്ടുക 

hookworm കൃമി

coconut തേങ്ങ
hookworm കൃമി


add sugar in coconut milk
തേങ്ങാപാലില്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുക





arthritisവാതം

മുരിങ്ങ ഇല Drumstick leaf 
arthritisവാതം 

in drumstick leaf juice add salt then boiled and apply on joints
മുരിങ്ങ ഇല നീരില്‍ ഉപ്പ് ചേര്‍ത്ത് തിളപ്പിച്ച്‌ പുരട്ടുക 

വെള്ളപ്പാണ്ട് albinism

turmeric,Leucas aspera
മഞ്ഞള്‍ ,തുംബപ്പൂ 
വെള്ളപ്പാണ്ട് albinism


in leucas aspera juice and turmeric powder then have it
തുംബപ്പൂ പിഴിഞ്ഞ നീരില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത്  കഴിക്കുക 

cough ചുമ

കുരുമുളക് ,തേന്‍ 
pepper, honey 
cough ചുമ 

add honey in pepper powder and have it
കുരുമുളകുപൊടി തേന്‍ ചേര്‍ത്ത് കഴിക്കുക 


Thursday, 19 January 2012

LINKA VALUPPATHHINU(FOR BIG PENIS LIKE A HORSE)

LINKA VALUPPATHHINU(FOR BIG PENIS LIKE A HORSE)

9567644999
9895017824

ANAEMIA വിളര്‍ച്ച


മുരിങ്ങ  drumstick leaf
ANAEMIA വിളര്‍ച്ച 

in drumstic leaf add coconut and cook then have it
മുരിങ്ങയില നാളികേരം ചിരകി ഇട്ടു വേവിച്ചു കഴിക്കുക 


ANAEMIA വിളര്‍ച്ച

അമുക്കുരം Withania
ANAEMIA വിളര്‍ച്ച 

take treated and cleaned withania and make powder add in milk then boiled and have it
ശുദ്ധി ചെയ്ത അമുക്കുരം പൊടിച്ചു പാല്‍ കാച്ചി കഴിക്കുക 



ANAEMIA വിളര്‍ച്ച

കുരുമുളക് black pepper
ANAEMIA വിളര്‍ച്ച


add sume pepper in milk and bolied itthe drink it
കുരുമുളകിട്ടു തിളപ്പിച്ച പാല്‍ രാത്രി കഴിക്കുക



ANAEMIA വിളര്‍ച്ച


വേപ്പ്
ANAEMIA വിളര്‍ച്ച 

വേപ്പിന്‍ പൂവ് ഉണക്കി പൊടിച്ചു നെയ്യില്‍ കഴിക്കുക 



ANAEMIA(VILARCHA)


KADUKKA
ANAEMIA(VILARCHA)

GO (COW) MUTHRATHHIL KADUKKA PUZHUNGI KAZHIKKUKA

Wednesday, 18 January 2012

ALSAR കുടല്‍ പുണ്ണ്‍

ALSAR  കുടല്‍ പുണ്ണ്‍

1/2 ഗ്ലാസ്‌ വീതം ബീട്രൂറ്റ്‌ നീര് തേന്‍ ചേര്‍ത്ത് കഴിക്കുക 


ALSAR കുടല്‍ പുണ്ണ്‍

വാഴ 
ALSAR  കുടല്‍ പുണ്ണ്‍
വാഴകൂമ്പ് കൊത്തി അറിഞ്ഞതും അതിന്‍റെ പകുതി അളവില്‍ മുരിങ്ങ ഇലയും ചേര്‍ത്ത് തോരന്‍ വച്ച് കഴിക്കുക 

ALSAR കുടല്‍പുണ്ണ്‍

ALSAR കുടല്‍പുണ്ണ്‍
മാതളം

മാതള ചാര്‍ ഒരു ഗ്ലാസ്‌ വീതം പതിവായി കഴിക്കുക

ALSAR കുടല്‍പുണ്ണ്‍


ALSAR കുടല്‍പുണ്ണ്‍
ഇലവ്

ഇലവിന്‍ പശ പൊടിച്ചു പാലില്‍ ചേര്‍ത്ത് കഴിക്കുക 

ILAVIN PASHA PODICHHU MILK IL CHERTHHU KAZHIKKUKA