Sunday, 22 January 2012

BEAUTY BODY ശരീരസൗന്ദര്യം

CUCUMBER,CARROT,HONEY,DRIED GRAPES,ROCK SUGAR
വെള്ളരിക്ക, ക്യാരറ്റ്‌, തേന്‍ ,ഉണക്ക മുന്തിരി ,കല്‍ക്കണ്ടം 
BEAUTY BODY ശരീരസൗന്ദര്യം

ഒരു ഗ്ലാസ്‌ ക്യാരറ്റ്‌ നീരില്‍ ഒരു സ്പൂണ്‍ വീതം ഉണക്ക മുന്തിരി നീരും വെള്ളരിക്ക നീരും തേനും ഒരു കഷണം കല്‍ക്കണ്ടവും ചേര്‍ത്ത് കഴിക്കുക . ആഴ്ചയില്‍ 3 പ്രാവശ്യം കഴിക്കുക 
In one glass of carrot juice add one spoon each dried grape juice ,cucumber juice,honey and one piece of rock sugar




No comments:

Post a Comment